നൈനാൻ ഗീവർഗീസ് നിത്യതയിൽ ChristianNews On Nov 6, 2025 720 കല്ലുമല : കല്ലുമല വടക്കേത്തലയ്ക്കൽ മലയിൽ നൈനാൻ ഗീവർഗീസ് (മോഹൻ 72) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്ക്കാരം 8 ശനിയാഴ്ച ഉച്ചയ്ക്ക് ഐപിസി ഇമ്മാനുവേൽ തഴക്കര സഭാ സെമിത്തേരിയിൽ നടക്കും. 720 Share
Comments are closed.