Ultimate magazine theme for WordPress.

ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യ കേരള റീജിയൻ 104 -മത് ജനറൽ കൺവെൻഷൻ ജനുവരി 25 മുതൽ

കോട്ടയം : ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്‌പൽ) ഇൻ ഇൻഡ്യ കേരള റീജിയന്റെ ആഭിമുഖ്യത്തിൽ കോട്ടയം നാട്ടകം പ്രത്യാശ നഗറിൽ ജനുവരി 25 മുതൽ 31 വരെ 104 -മത് ജനറൽ കൺവെൻഷൻ നടക്കും.

റവ. ജോമോൻ ജോസഫ് ഉദ്‌ഘാടനം നിർവഹിക്കും. റവ. സി സി തോമസ് മുഖ്യ അഥിതിയായിരിക്കും. ചർച്ച് ഓഫ് ഗോഡ് കൊയർ ഗാന ശുശ്രൂഷ നിർവഹിക്കും. പരിശുദ്ധാത്മ പൂർണ്ണരാകുവിൻ എന്നതാണ് കൺവെൻഷൻ തീം.

Sharjah city AG

Comments are closed.