Ultimate magazine theme for WordPress.

മാഞ്ചസ്റ്റർ അഗാപ്പെ ക്രിസ്ത്യൻ ഫെലോഷിപ്പ് വർഷിപ്പ് നൈറ്റ് നാളെ

 

യു.കെ : മാഞ്ചസ്റ്റർ അഗാപ്പെ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ വർഷിപ്പ് നൈറ്റ് നടക്കുന്നു. നവംബർ 21-ന് വൈകിട്ട് 5.30 മുതൽ മാഞ്ചസ്റ്റർ കിങ്സ് ബേൺ ഹാളിലാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്.

ഐ.സി.പി.എഫ് പ്രസിഡന്റും ട്രൈബൽ മിഷൻ ജനറൽ സെക്രട്ടറിയുമായ ഡോ. കെ. മുരളീധർ മുഖ്യാതിഥിയായി പങ്കെടുക്കും. തുടർന്ന് നവംബർ 22-ന് രാവിലെ 9.30 മുതൽ സഭായോഗവും നടക്കും.

സഭാ ശുശ്രൂഷകൻ പാസ്റ്റർ ടോമി കുര്യനും യുവജന ഭാരവാഹികളും പരിപാടികൾക്ക് നേതൃത്വം നൽകും.

Sharjah city AG

Comments are closed.