നികോഗ് മിഷൻ മോട്ടിവേഷനും ഫയർ കോൺഫറൻസും

0 190

കൊച്ചി :ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് മിഷൻ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ 2023 ഏപ്രിൽ 21 വെള്ളിയാഴ്ച രാവിലെ 10മുതൽ 4pm വരെ nicog ഫോർട്ട് കൊച്ചി ചർച്ചിൽ വെച്ച്, യുവജനങ്ങൾക്കും , പാസ്റ്റേഴ്സ് ഫാമിലി & ലീഡേഴ്സ് എന്നിവർകുമായി മിഷൻ മോട്ടിവേഷനും ഫയർ കോൺഫറൻസ് നടത്തപ്പെടുന്നു. Pr ബിജു തമ്പി,(NICOG ജനറൽ സെക്രട്ടറി)Pr ബിജു സി എക്സ്, (NICOG മിഷൻ ഡിപ്പാർട്ട്മെന്റ് വൈസ് ചെയർമാൻ) തുടങ്ങിയ അനുഗ്രഹീതരായ ദൈവദാസൻമാർ ശുശ്രൂഷിക്കുന്നു. മീറ്റിങ്ങിന് Pr ബോബൻ തോമസ് (NICOG കേരള സ്റ്റേറ്റ് സെക്രട്ടറി).നേതൃത്വം നൽകുന്നു.

Leave A Reply

Your email address will not be published.