പുതുവർഷം യുഎഇയിക്ക് പുതുഅവധി.സർക്കാർ ഓഫീസുകൾക്ക് വെള്ളളിയാഴ്ച തുടങ്ങി ഞായർ വരെ ജനുവരി ഒന്ന് മുതൽ അവധി.സർക്കാർ ഓഫീസുകൾ തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7.30 മുതൽ 3.30 വരെ പ്രവർത്തിക്കും അതായത് എട്ട് മണിക്കൂർ വീതം.വെള്ളിയാഴ്ച ഉച്ചക്ക് ജുമാ നിസ്കാര സമയത്തിന് മുമ്പ് ഓഫീസുകൾ അടക്കും.വെള്ളിയാഴ്ച ജോലിയുടെ സ്വഭാവമനുസരിച്ച് വീട്ടിലിരുന്ന് ചെയ്യാനും സമയം ക്രമീകരിക്കാനും അവസരമൊരുക്കും.ചുരുക്കത്തിൽ യുഎഇ 2022 മുതൽ മൂന്ന് ദിവസത്തെ നീണ്ട ആഴ്ചാവധിയിലേയ്ക്ക് പോകും.ജീവനക്കാകുടെ ഉത്പാദനക്ഷമത കൂട്ടാനാണ് പുതിയ തീരുമാനമെന്നാണ് വിശദീകരണം.
ശരിക്കും ഹാപ്പി വീക്കന്റ്….
Related Posts