News ന്യൂ ഇന്ത്യ ദൈവസഭ സണ്ടേസ്ക്കൂൾ സംസ്ഥാന താലന്ത് പരിശോധന ഒക്ടോബർ 2 ന് On Sep 18, 2023 ചിങ്ങവനം: ന്യൂ ഇന്ത്യ ദൈവസഭ സണ്ടേസ്ക്കൂൾ ബോർഡിന്റെ സംസ്ഥാന താലന്ത് പരിശോധന ഒക്ടോബർ 2 ന് രാവിലെ 8 മുതൽ ചിങ്ങവനത്ത് നടക്കും. Share