Ultimate magazine theme for WordPress.

കുരങ്ങുപനി; നൈജീരിയയിൽ 41 കേസുകൾ രേഖപ്പെടുത്തി

അബുജ:നൈജീരിയയിൽ 41 പേർക്ക് കുരങ്ങുപനി കേസുകളും ഒരു മരണവും സ്ഥിരീകരിച്ചു. ദ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ഡയറക്ടർ ജനറൽ ഡോ ഇഫെദയോ അഡെറ്റിഫ ആണ് കണക്കുകൾ പുറത്ത് വിട്ടത്.

Leave A Reply

Your email address will not be published.