Ultimate magazine theme for WordPress.

ലോസ് ഏഞ്ചൽസ് കാട്ടുതീ: മരണം 24 ആയി; സ്ഥിതി കൂടുതൽ വഷളാകുമെന്ന് മുന്നറിയിപ്പ്

വാഷിംഗ്‌ടൺ : ലോസ് ഏഞ്ചൽസിൽ പടര്‍ന്നുകൊണ്ടിരിക്കുന്ന കാട്ടുതീയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 24 ആയി. കാട്ടുതീ വരുംദിവസങ്ങളില്‍ കൂടുതല്‍ വ്യാപിച്ച് സ്ഥിതി കൂടുതൽ വഷളാകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

പാലിസേഡ് മേഖലയിൽ എട്ടുപേരും ഈറ്റൺ മേഖലയിലെ കാട്ടുതീയിൽ പതിനാറുപേരുമാണ് മരിച്ചത്. ആയിരക്കണക്കിന് വീടുകൾ ഉൾപ്പെടെ 12,000 കെട്ടിടങ്ങൾ തീയിൽ നശിച്ചുവെന്നാണ് റിപ്പോർട്ട്. ഒരു ലക്ഷത്തോളം പേരെ സ്ഥലത്തുനിന്ന് ഒഴിപ്പിക്കേണ്ടിവന്നു. സാന്റ ആന എന്ന വരണ്ടകാറ്റ് വീണ്ടും ശക്തിപ്രാപിക്കും അത് തീ വേഗത്തില്‍ പടരുന്നതിന് കാരണമാകുമെന്നുമാണ് ലോസ് ഏഞ്ചൽസ് കാലാവസ്ഥാ സര്‍വീസിന്റെ മുന്നറിയിപ്പ്

Sharjah city AG
1 Comment
  1. mes-favoris.site says

    casino marketing

    References:
    mes-favoris.site

Your email address will not be published.