ലോർഡ്‌സ് അസംബ്ലി പ്രയർ ഗ്രൂപ്പ് സുവിശേഷ മഹായോഗം

0 133

പുനലൂർ: ലോർഡ്‌സ് അസംബ്ലി പ്രയർ ഗ്രൂപ്പ് ഒരുക്കുന്ന സുവിശേഷ മഹായോഗം 2023 ജനുവരി 5 മുതൽ 7വരെ പുനലൂർ പ്രൈവറ്റ് ബസ്റ്റാൻ്റ് കെ.കൃഷ്ണപിള്ള സാംസ്കാരിക നിലയത്തിൽ നടക്കും .പാസ്റ്റർ ജോയി പാറക്കൽ, ഡോ: തോമസ് മാമൻ [കോട്ടയം], പാസ്റ്റർ അജി ആൻ്റണി എന്നിർ ദൈവവചനം സംസാരിക്കും ഗിലയാദ് മ്യൂസിക്ക് ബാൻ്റ് ഗാനശുശ്രൂഷക്കു നേതൃത്വം നൽകും. ജനറൽ കോഡിനേറ്ററായി റെജി കോട്ടവട്ടം നേതൃത്വം നൽകും.

Leave A Reply

Your email address will not be published.