Ultimate magazine theme for WordPress.

തിരുവല്ലയിൽ ജീസസ് ഈസ് എലൈവ് ഗ്ലോബൽ വർഷിപ് സെന്റർ ഡെലിവെറെൻസ് മീറ്റിംഗ്

തിരുവല്ല : ജീസസ് ഈസ് എലൈവ് ഗ്ലോബൽ വർഷിപ് സെന്ററിന്റെ നേതൃത്വത്തിൽ ജൂൺ 4 ന് തിരുവല്ല വൈ ഡബ്ലിയു സി എ ഹാളിൽ ഡെലിവെറെൻസ് മീറ്റിംഗ് നടക്കും. പാ. ടിനു ജോർജ് പ്രസംഗിക്കും.

Sharjah city AG