ന്യൂസിലൻഡ് പ്രധാനമന്ത്രി സ്ഥാനം ഒഴിയാനൊരുങ്ങി ജസീന്ദ ആർഡേൺ

0 168

വെല്ലിംഗ്ടൺ: ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ദ ആർഡേൺ അടുത്ത മാസം രാജിവെക്കുമെന്നും ഈ വർഷത്തെ പൊതു തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും അറിയിച്ചു.
ന്യൂസിലൻഡിൽ അടുത്ത പൊതുതെരഞ്ഞെടുപ്പ് ഒക്ടോബർ 14ന് നടക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
ലേബർ പാർട്ടി ഈ വർഷം കടുത്ത തിരഞ്ഞെടുപ്പ് പ്രചാരണത്തെ അഭിമുഖീകരിക്കുമെന്ന ആശങ്കകൾക്കിടയിൽ ആണ് ആർഡെർന്റെ രാജി പ്രഖ്യാപനം.

Leave A Reply

Your email address will not be published.