Ultimate magazine theme for WordPress.

ഐ.പി.സി ശ്രീലങ്കൻ റിജിയൻ: 6 മത് കൺവൻഷൻ

ബെറ്റിക്കുള: ഐപിസി ശ്രീലങ്കൻ റീജിയൻ 6-ാം മത് കൺവെൻഷൻ ഒക്ടോബർ 3 മുതൽ 5 വരെ ശ്രീലങ്കയുടെ കിഴക്കൻ ഭാഗമായ ബെറ്റിക്കുളയിൽ നടക്കും. ശ്രീലങ്ക റിജിയൻ പ്രസിഡന്റ് പാസ്റ്റർ.വൈ. ജോൺസൺ കൺവെൻഷൻ ഉത്ഘാടനം നിർവഹിക്കും. പാസ്റ്ററന്മാരായ തോമസ് ജോർജ്ജ്, പി.കെ തോംസൺ, സ്പർജൻ വിക്ടർ എന്നിവരാണ് മുഖ്യപ്രഭാഷകർ.

Leave A Reply

Your email address will not be published.