കൊട്ടാരക്കര : ഐപിസി എബനേസർ നെല്ലിക്കുന്നം സഭയുടെ നേതൃത്വത്തിൽ നടത്തിയ Timothy children\’s fest- നു അനുഗ്രഹ സമാപ്തി. ഏപ്രിൽ 3 മുതൽ 6 വരെ ദിവസവും രാവിലെ 8:30 മുതൽ 12 :30 വരെ നെല്ലിക്കുന്നം ഐപിസി എബനേസർ സഭയിൽ വച്ച് നടന്നു. കുട്ടികൾക്കായി പുതിയ
സ്കിറ്റുകൾ.പാട്ടുകൾ.ആക്റ്റിവിറ്റുകൾ. സോങ്ങുകൾ.പപ്പറ്റ് ഷോ.മാജിക്ക് ഷോ.സ്നേഹവിരുന്ന്.ആകർഷകമായ സമ്മാനങ്ങൾ എന്നിവ വിബിഎസിന്റെ മറ്റൊരു
പ്രത്യേകതയായി ഉണ്ടായിരുന്നു.ആദ്യദിവസം തന്നെ 230-ത്തിൽ അധികം കുഞ്ഞുങ്ങൾ പങ്കെടുത്തു. പിന്നീടുള്ള ദിവസങ്ങളിലും കുഞ്ഞുങ്ങൾ അധികമായി കടന്നുവന്നു.
25-ത്തിൽ പരം അധ്യാപകർ ക്ലാസുകൾ നയിച്ചു. തിമോത്തിയുടെ നേതൃത്വത്തിൽ 4- ലീഡേഴ്‌സ് ചിൽഡ്രൻസ് ഫെസ്റ്റിന് ആഭിമുഖ്യം നൽകി. സമാപന ദിവസം നടന്ന സുവിശേഷ റാലിയിൽ 300 യിൽ അധികം ആളുകൾ പങ്കെടുത്തു. സമാപന സമ്മേളനത്തോടുകൂടിയാണ് ചിൽഡ്രൻസ് ഫെസ്റ്റ് സമാപിച്ചത്..
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post