ഐ പി സി ഡെല്‍ഹി സ്റ്റേറ്റ് ഈസ്റ്റ് ഡിസ്ട്രിക് പി വൈ പി എ യെക് പുതിയ നേതൃത്വം
ഡൽഹി : ഐ പി സി ഡെല്‍ഹി സ്റ്റേറ്റ് ഈസ്റ്റ് ഡിസ്ട്രിക് പി വൈ പി എ യെക് 2023 – 25 വർഷത്തേ പുതിയ നേതൃത്വത്തെ തിരഞെടുത്തു . പ്രസിഡന്റ് പാസ്റ്റർ തോമസ് വർഗീസ്, വൈസ് പ്രസിഡന്റ് പാസ്റ്റർ രാജ് റ്റി ജി, സെക്രട്ടറി ബ്രദർ സോബിൻ രാജ്, ജോയിന്റ് സെക്രട്ടറി ബ്രദർ ജോയൽ ബിനോയ്, ട്രഷറാർ ബ്രദർ സിജു സാംസൺ കൗൺസിൽ മെബർമാർ പാസ്റ്റർ അംങ്കിത് ജോൺ, പാസ്സർ സുരേന്ദ്ര കുമാർ, ബ്രദർ ഗ്ലോറിറ്റ് തോമാസ് , സിസ്റ്റ്ർ ആഷാ ബൈജൂ, സിസ്റ്റ്ർ ആക്സാ ബെനിൻ, സിസ്റ്റ്ർ ഫെബ ഏബ്രഹം എന്നിവരെ തിരഞ്ഞെടുത്തു.