Ultimate magazine theme for WordPress.

വടക്കഞ്ചേരിയിൽ ഐപിസി ആലത്തൂർ സെന്റർ ഏകദിന ക്യാമ്പ്

വടക്കഞ്ചേരി : ഐപിസി ആലത്തൂർ സെന്റർ സൺഡേ സ്‌കൂളിന്റെയും പി.വൈ.പി.എ യുടെയും സംയുക്ത ആഭിമുഖ്യത്തിൽ ശനിയാഴ്ച വടക്കഞ്ചേരി തേനിടുക്ക് ഐപിസി ഹെബ്രോൻസഭയിൽ ഏകദിന ക്യാമ്പ് നടക്കും. പാ. ടി. പി. പൗലോസ് ഉദ്‌ഘാടനം നിർവഹിക്കും. റവ. ജോസ് സാമുവൽ ക്ലാസുകൾ നയിക്കും.

Leave A Reply

Your email address will not be published.