Ultimate magazine theme for WordPress.

ജെറുസലേം ഗോസ്പൽ മിഷൻ തൊടുപുഴ ഗാന സന്ധ്യ

തിരുവല്ല : ജെറുസലേം ഗോസ്പൽ മിഷൻ തൊടുപുഴയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 29 ന് തിരുവല്ല കുറ്റൂർ ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ഓഡിറ്റോറിയത്തിൽ ഗാന സന്ധ്യ നടക്കും. പാ. ലിബിൻ എബ്രഹാം നേതൃത്വം നൽകും.

Sharjah city AG

Comments are closed.