Ultimate magazine theme for WordPress.

ഗാസയിൽ ഇസ്രായേല്‍ ആക്രമണം: 33 മരണം; 85 പേര്‍ക്ക് പരിക്ക്

ഗാസ : ഗാസയിലെ ജബാലിയയില്‍ ഇസ്രായേല്‍ ആക്രമണം. ആക്രമണത്തില്‍ 33 പേര്‍ കൊല്ലപ്പെടുകയും 85 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെള്ളിയാഴ്ചയാണ് ആക്രമണം നടക്കുന്നത്. ടാങ്കുകള്‍ റോഡുകളും വീടുകളും തകര്‍ത്തതായി താമസക്കാര്‍ പറഞ്ഞു. ചിലര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി കരുതുന്നതിനാല്‍ ആക്രമണത്തില്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്.

Sharjah city AG

Comments are closed.