വടക്കഞ്ചേരിയിൽ ഐപിസി ആലത്തൂർ സെന്റർ ഏകദിന ക്യാമ്പ് ChristianNews On Oct 11, 2024 103 വടക്കഞ്ചേരി : ഐപിസി ആലത്തൂർ സെന്റർ സൺഡേ സ്‌കൂളിന്റെയും പി.വൈ.പി.എ യുടെയും സംയുക്ത ആഭിമുഖ്യത്തിൽ ശനിയാഴ്ച വടക്കഞ്ചേരി തേനിടുക്ക് ഐപിസി ഹെബ്രോൻസഭയിൽ ഏകദിന ക്യാമ്പ് നടക്കും. പാ. ടി. പി. പൗലോസ് ഉദ്‌ഘാടനം നിർവഹിക്കും. റവ. ജോസ് സാമുവൽ ക്ലാസുകൾ നയിക്കും. 103 Share
Comments are closed.