മറ്റുള്ളവർ അവരുടെ വിജയം കൈവരിക്കുമ്പോൾ നിന്റെ വിശ്വാസവും പ്രതീക്ഷയും നഷ്ടപ്പെടരുത്.

0 611

മറ്റുള്ളവർ അവരുടെ വിജയം കൈവരിക്കുമ്പോൾ നിന്റെ വിശ്വാസവും പ്രതീക്ഷയും നഷ്ടപ്പെടരുത്.

അവരുടെ ഫലവും നേട്ടങ്ങളും നിന്നിൽ അസൂയ ഉണ്ടാക്കരുത്. നിന്റെ വിജയം നീ കൈവരിച്ചില്ലെങ്കിൽ അധൈര്യപ്പെടരുത്.

\”ഒരു സ്ത്രീ തന്റെ കുഞ്ഞിനെ മറക്കുമോ? താൻ പ്രസവിച്ച മകനോടു കരുണ, തോന്നാതിരിക്കുമോ? അവർ മറന്നുകളഞ്ഞാലും ഞാൻ നിന്നെ മറക്കയില്ല. ഇതാ ഞാൻ നിന്നെ എന്റെ ഉള്ളങ്കയ്യിൽ വരെച്ചിരിക്കുന്നു;\”

Leave A Reply

Your email address will not be published.