നിത്യതയിൽ

0 295

ബാംഗ്ലൂർ :ബഞ്ചാര ലെ ഔട്ട് ൽ കൊടിഞ്ഞിയിൽ കുടുംബത്തിൽ (വടശ്ശേരിക്കര) വി ഇ ഏബ്രഹാമിന്റെ ഭാര്യ ആനി ഏബ്രഹാം 78 വയസ് ( 4 / 11/ 2022 ) നു നിര്യാതയായി. സംസ്കാരം നവംബർ 7 തിങ്കളാഴ്ച രാവിലെ 8 മണി മുതൽ ബാംഗ്ലൂർ ഭവനത്തിലും 9.30 മുതലുള്ള ശുശ്രുഷ സിറ്റി ഹാർവെസ്റ് എ ജി ചർച്ചിൽ . എ എച് ആർ LAY OUT . NEAR ബാംഗ്ലൂർ ONE ലും തുടർന്ന് , HEGDE NAGAR ലുള്ള ക്രിസ്ത്യൻ സെമിത്തേരിയിൽ അന്തിമ ശുശ്രുഷ നടത്തപ്പെടും . മക്കൾ :ജെസ്സി ,ജിനു , ജോജി
മരുമക്കൾ :രജി (LATE ), ജെസ്സി ,രഞ്ജി .

Leave A Reply

Your email address will not be published.