Ultimate magazine theme for WordPress.

ബൈബിൾ സെമിനാർ

കൊല്ലം: ഹാഗിയോസ്‌ മിനിസ്ട്രീസ് കുണ്ടറ കേന്ദ്രീകരിച്ചു 2022 നവംബർ 13 ഞായറാഴ്ച്ച വൈകിട്ട് 6 മണി മുതൽ കുണ്ടറ YMCA ഹാളിൽ ബൈബിൾ സെമിനാർ നടത്തുവാൻ ആഗ്രഹിക്കുന്നു. സമകാലിക വിഷയങ്ങളിൽ ക്രൈസ്തവ വീക്ഷണം എന്ന വിഷയത്തെ ആസ്പദമാക്കി പാസ്റ്റർ.അനിൽ കൊടിത്തോട്ടം ക്ലാസുകൾ നയിക്കും. ഇന്നത്തെ കാലഘട്ടത്തിൽ നമ്മുടെ യുവജനങ്ങൾ നേരിടുന്ന വെല്ലുവിളികളും ക്രൈസ്തവ സഭയുടെ വീക്ഷണവും തുറന്നു സംസാരിക്കുവാൻ ഈ മീറ്റിംഗ് വേദിയാകും. എല്ലാ ക്രൈസ്തവ സഭാ ശുശ്രൂഷകരെയും സഭാ വിശ്വാസികളെയും, പ്രത്യേകാൽ യുവജനങ്ങളെയും ഈ മീറ്റിംഗിലേക് സ്വാഗതം ചെയ്യുന്നു.

Sharjah city AG

Comments are closed.