Ultimate magazine theme for WordPress.

ഫ്ലോറിഡയിൽ കനത്ത മഴ, വാഹനങ്ങൾ വെള്ളത്തിനടിയിലായി

മിയാമി: ഫ്ലോറിഡയുടെ ചില ഭാഗങ്ങൾ കനത്ത മഴയും കാറ്റും മൂലം നഗരം വെള്ളപ്പൊക്കത്തിൽ ആയിരിക്കുന്നു .
പസഫിക് സമുദ്രത്തിൽ അഗത ചുഴലി കാറ്റ് രൂപപ്പെട്ട മൂലമാണ് കനത്ത മഴ ഉണ്ടാകുന്നത് .ഇപ്പോൾ ഫ്ലോറിഡയിലെ ഫോർട്ട് പിയേഴ്സിന് കിഴക്ക്-വടക്കുകിഴക്കായി 145 മൈൽ അകലെയാണ് കൊടുങ്കാറ്റ് കേന്ദ്രീകരിച്ചത്. കൊടുങ്കാറ്റ് ശനിയാഴ്ച രാത്രി ഫ്ലോറിഡയുടെ കിഴക്കൻ തീരത്ത് എത്തുമെന്നും അവിടെനിന്നും അറ്റ്ലാന്റിക് സമുദ്രത്തിലേക്ക് നീങ്ങും എന്നും കാലാവസ്ഥ കേന്ദ്രം പ്രവചിക്കുന്നു . പ്രദേശവാസികൾക്ക് ജാഗ്രത മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട് മിയാമി ബീച്ച് മേയർ ഡാൻ ഗെൽബർ.

Leave A Reply

Your email address will not be published.