Ultimate magazine theme for WordPress.

പാലിയോട് ഹെവൻലി കിങ്ഡം ഹൗസ് ഓഫ് മിറക്കിൾ മിനിസ്ട്രി ഉണർവ് യോഗം

തിരുവനന്തപുരം : ഹെവൻലി കിങ്ഡം ഹൗസ് ഓഫ് മിറക്കിൾ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ജൂൺ 7 നും 8 നും പാലിയോട് കുരുവട് ജെഎഫ് ഓഡിറ്റോറിയത്തിൽ ഉണർവ് യോഗം നടക്കും. പാ. അരവിന്ദ് മോഹൻ പ്രസംഗിക്കും.

Sharjah city AG