Ultimate magazine theme for WordPress.

സുവിശേഷ മഹായോഗവും സംഗീതവിരുന്നും ഡിസംബർ 23 മുതൽ

ഏലൂർ: ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ സുവിശേഷ മഹായോഗവും സംഗീതവിരുന്നും ഡിസംബർ 23 , 24 , 25 തീയതികളിൽ ഏലൂർ ഹെൽത്ത് സെന്ററിന് സമീപം വൈകുന്നേരം 6 മുതൽ 9 വരെ നടത്തപ്പെടുന്നു. ഇന്ത്യ ചർച്ച് ഓഫ് ഗോഡ് എറണാകുളം സെന്റർ ശുശ്രൂഷകൻ പാസ്റ്റർ ചെറിയാൻ വര്ഗീസ് ഉദ്‌ഘാടനം ചെയുന്ന കൺവെൻഷനിൽ , പാസ്റ്റർ തോമസ് മാമൻ , കോട്ടയം, പാസ്റ്റർ ബിജു സി.എക്സ് , ഫോർട്ട് കൊച്ചി , പാസ്റ്റർ ജോയി പാറക്കൽ അങ്കമാലി എന്നിവർ വിവിധ ദിവസങ്ങളിൽ ദൈവവചനം സംസാരിക്കും . ഡേവിഡ് ഹാർപ്സ് മ്യൂസിക് മിനിസ്ട്രിസ് വെണ്ണിക്കുളം ഗാനങ്ങൾ ആലപിക്കും . പാസ്റ്റർ തോമസ് പി ജോൺ മീറ്റിംഗുകൾക്ക് നേതൃത്വം നൽകും.

Leave A Reply

Your email address will not be published.