Ultimate magazine theme for WordPress.

റ്റി.പി.എം പറക്കോട് ശുശ്രൂഷക സിസ്റ്റർ എം.വി. ജിജിമോൾ (48) കർത്തൃസന്നിധിയിൽ

.ബെംഗളൂരു: ദി പെന്തെക്കൊസ്‌ത് മിഷൻ കൊട്ടാരക്കര സെന്റർ പറക്കോട് (ഏഴംകുളം )സുവിശേഷ പ്രവർത്തക സിസ്റ്റർ എം.വി. ജിജിമോൾ (48) കർത്തൃസന്നിധിയിൽ.
സംസ്‌കാരം നവം. 25 ബുധൻ രാവിലെ 11 ന് പറക്കോട് റ്റി.പി.എം സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തെരിയിൽ.
ആലൂവ മുല്ലൂർ പരേതരായ വർഗീസിൻ്റെയും കൊച്ചുത്രേസ്യയുടെയും മകളാണ്.

സഹോദരങ്ങൾ: ജോയ് ആലുവ), ജോളി, സിസ്റ്റർ.ജൂലി (റ്റി.പി.എം മല്ലപള്ളി സഭ സുവിശേഷ പ്രവർത്തക), എൽസി, ജെസി.

Sharjah city AG

Comments are closed.