Ultimate magazine theme for WordPress.

ഐ.എഫ്ഐ. 125-ാമത് സൂം സമ്മേളനം ഇന്ന് രാത്രി 9ന്

നോർത്ത് ഇന്ത്യൻ മിഷനറിമാരുടെ ജീവിതാനുഭവങ്ങൾ കേൾക്കുന്നതിനും അവർക്കുവേണ്ടി പ്രാർത്ഥിക്കുന്നതിനും ഇന്റർസസേഴ്സ് ഫോർ ഇന്ത്യ (IFI) യുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന സൂം മീറ്റിംഗിൻ്റെ 125-ാമത് എപ്പിസോസ് ഇന്ന് രാത്രി 9ന് നടക്കും.
മീറ്റിംഗിൽ ഡോ. അലക്സാണ്ടർ പി. എബ്രഹാം (ലുധിയാന) അനുഭവങ്ങൾ പങ്കുവയ്ക്കും.
Zoom ID: 869 9653 6659
Passcode: 171654

വിവരങ്ങൾക്ക്: Pr. Sunny Mathew: +91 9744283728

Leave A Reply

Your email address will not be published.