Ultimate magazine theme for WordPress.

എലോഹിം ഗോസ്പൽ ഓഫ് ക്രൈസ്റ്റ്  ഗോസ്പൽ മീറ്റിംഗ് നവംബർ 27, 28 തീയതികളിൽ

 

ഗാർലൻഡ് (ടെക്സസ്): എലോഹിം ഗോസ്പൽ ഓഫ് ക്രൈസ്റ്റിന്റെ ആഭിമുഖ്യത്തിൽ പ്രത്യേക യോഗങ്ങൾ നവംബർ 27, 28 തീയതികളിൽ നടക്കും. ഗാർലൻഡിലെ കിയ ഓഡിറ്റോറിയത്തിൽ വൈകുന്നേരം 7 മുതൽ രാത്രി 9 മണി വരെയാണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

പാസ്റ്റർ ബിജു സി.എക്സ് മുഖ്യാതിഥിയായി ദൈവവചനം പ്രസംഗിക്കും. ആത്മീയ ഉണർവ്വിനും വിടുതലിനും വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനകളും യോഗത്തിൽ ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 469-613-7084 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Sharjah city AG

Comments are closed.