ഗോസ്പൽ ഫെസ്റ്റ്

0 54

ന്യൂ ലൈഫ് ക്രിസ്ത്യൻ ചർച്ച് കുവൈറ്റ് (സാൽമിയ) യുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഗോസ്പൽ ഫെസ്റ്റ് 2023 ൽ പാസ്റ്റർ ഷാജി എം പോൾ , ഗാന ശുശ്രുഷ ബ്രദർ .ലുലു ഐസക് (പാമ്പാടി) എന്നിവർ ശുശ്രൂഷിക്കുന്നു.
പാസ്റ്റർ സാം ചാക്കോ . ഈ മീറ്റിംഗ്കൾക്ക് നേതൃത്വം നൽകുന്നു.. For more information.. Contact 66444159

Leave A Reply

Your email address will not be published.