Ultimate magazine theme for WordPress.

കുവൈത്തിൽ മലയാളി വാഹനാപകടത്തിൽ മരണമടഞ്ഞു

കുവൈറ്റ്: കോട്ടയം കല്ലറ പെരുംതുരുത്ത് തെക്കെടേത്ത് പരേതനായ സെബാസ്റ്റ്യന്റെയും റോസമ്മ സെബാസ്റ്റ്യന്റെയും മൂത്ത മകൻ റോബിറ്റ് സെബാസ്റ്റ്യൻ (36 വയസ്സ്) കുവൈറ്റിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മരണമടഞ്ഞു.
കൂത്ത് ഫുഡ്‌ ഗ്രൂപ്പിൽ അസിസ്റ്റന്റ് മാനേജരായി ജോലി ചെയ്ത് വരികയായിരുന്നു.
ഭാര്യ : രേഷ്മ റോബിറ്റ്.
സംസ്കാരം പിന്നീട് മണിയം തുരുത്തു സെന്റ് മാത്യൂസ് പള്ളിയിൽ വച്ച് നടക്കും. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെ പ്രാർത്ഥനയിൽ ഓർക്കുക.

Leave A Reply

Your email address will not be published.