സുവിശേഷ മഹായോഗം
ഇന്ത്യാ പൂര്‍ണ സുവിശേഷ ദൈവസഭാ കേരളാ റീജിയന്റ ആഭിമുഖ്യത്തില്‍ മാന്നാംകണ്ടം 20 ഏക്കര്‍ ബഥേല്‍ ഗ്രൗണ്ടില്‍ മെയ് 20,21,22 തീയതികളില്‍ വൈകിട്ട് 06 മുതല്‍ 09 വരെ സുവിശേഷ മഹായോഗം നടക്കും. അടിമാലി സെന്റര്‍ മിനിസ്റ്റര്‍ പാ.കെ.പി. പാപ്പച്ചന്‍ ഉദ്ഘാടനം ചെയ്യുന്ന യോഗത്തില്‍ പാസ്റ്റര്‍ റെജി ശാസ്താംകോട്ട, റവ.എന്‍.പി. കൊച്ചുമോന്‍ (ഓവര്‍സീയര്‍) എന്നിവര്‍ സന്ദേശം നല്‍കും. സംഗീത ശുശ്രൂഷയ്ക്ക് ചര്‍ച്ച് ക്വയറും ബെന്‍സന്‍ ബിജു കോട്ടയവും നേതൃത്വം നല്‍കും.