അടിയന്തര പ്രാർത്ഥയ്ക്ക്

0 482

പിറവം: കളമ്പൂർ അലീന മോൾ (12 വയസ്സ്) കോട്ടയം മെഡിക്കൽ കോളേജിൽ അഡ്മിറ്റായിരിക്കുന്നു. കാലിന് നീർ കെട്ടായി വന്നതാണ്. പിന്നീട് ശ്വാസം മുട്ടലായി, നെഞ്ചിന്റെ ഭാഗത്ത് വെള്ളം കെട്ടി കിടക്കുന്നതായി സ്ക്യാനിംങ്ങ് റിപ്പോർട്ടിൽ കണ്ടു. എന്താണ് രോഗം എന്ന് കണ്ടുപിടിച്ചിട്ടില്ല. ഈ മോളുടെ പരിപൂർണ്ണ വിടുതലിനായി ദൈവജനം ആത്മാർത്ഥമായി പ്രാർത്ഥിച്ചാലും.

Leave A Reply

Your email address will not be published.