പ്രാർത്ഥനക്കായി …..
ഖത്തറിൽ ജോലിയിൽ ആയിരിക്കുന്ന ജോസഫ് എന്ന സഹോദരൻ ചില അടിയന്തിര ആവശ്യങ്ങൾക്കായി നാട്ടിലേക്ക് പോകുകയുണ്ടായി. നാട്ടിൽ വച്ചു ബോഡി ചെക്കപ്പ് നടത്തുകയും അതിൽ ഹാർട്ടിനു ബ്ലോക്ക് ഉള്ളതായ് കണ്ടെത്തുകയും പിന്നീട് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്ത് ആഞ്ജിയോഗ്രാം ടെസ്റ്റ് നടത്തുകയും അതിൽ അദ്ദേഹത്തിന് മൂന്ന് മേജർ ബ്ലോക്കുകൾ ഉണ്ട് എന്ന് കണ്ടെത്തുകയും ചെയ്തു. ആൻജിയോപ്ലാസ്റ്റി & സ്റ്റെന്റ് ചികിത്സകൾ അദ്ദേഹത്തിന് സാധ്യമല്ല..പൈപ്പാസ് സർജറി നടത്തുവനാണ് ഇപ്പോൾ ഡോക്ടെഴ്‌സ് തീരുമാനിച്ചിരിക്കുന്നത്. ദൈവം അത്ഭുത വിടുതൽ കൊടുക്കേണ്ടതിനായി ദൈവ മക്കളുടെ വിലയേറിയ പ്രാർത്ഥന അപേക്ഷിക്കുന്നു…