തിരുവനന്തപുരം: ഇന്ത്യാ പെന്തക്കോസ്ത് ചർച്ച്, തിരുവനന്തപുരം നോർത്ത് സെന്റർ പ്രയർ ബോഡിന്റെ നേതൃത്വത്തിൽ ഡിസം. 22, 23 തീയതികളിൽ കായിക്കര യഹോവ നിസ്സി ചർച്ചിൽ വെച്ച് ഉപവാസ പ്രാർത്ഥന നടത്തപ്പെടുന്നു. ചെയിൻ ഫാസ്റ്റിംഗ് പ്രയർ ആയിട്ടാണ് ക്രമീകരിക്കപ്പെടുന്നത്. സെന്റർ മിനിസ്റ്റർ പാസ്റ്റർ കെ. ശമുവേൽ ഉദ്ഘാടനം ചെയ്യും.
Related Posts
Comments