Ultimate magazine theme for WordPress.

ബഹ്‌റൈൻ ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ബഥേൽ : സുവിശേഷ യോഗങ്ങൾ മാർച്ച് 27 മുതൽ

മനാമ : ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ഇൻ ബഹ്‌റൈൻ ബഥേൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 27 മുതൽ 29 വരെ സൽമാനിയായിലുള്ള ചർച്ച് ഹാളിൽ സുവിശേഷ യോഗങ്ങൾ വൈകിട്ട് 7 ന് ആരംഭിക്കും. ഇവാ. പീറ്റർ ഹോക്കൻ ന്യൂസിലാൻഡ് മുഖ്യ പ്രഭാഷണം നടത്തും. പാ. ബോസ് ബി. വർഗീസ് അധ്യക്ഷത വഹിക്കും. ചർച്ച് ക്വയർ ആരാധനകൾക്കു നേതൃത്വം കൊടുക്കും.

Leave A Reply

Your email address will not be published.