Ultimate magazine theme for WordPress.

ഉപവാസ പ്രാർത്ഥന 28 മുതൽ 30 വരെ

കാത്തിരം പാറ: ഐ.പി.സി പെനിയേൽ കാഞ്ഞിരം പാറ സഭയുടെ നേതൃത്വത്തിൽ. ഡിസംബർ 28 മുതൽ 30 വരെ കാത്തിരം പാറ സഭാ ഹോളിൽ വെച്ച് ഉപവാസ പ്രാർത്ഥന നടക്കും. രാവിലെ 10 മുതൽ 1 വരെയും, 3 മുതൽ 4 വരെ മദ്ധ്യസ്ത പ്രാർത്ഥനയും, 6 മുതൽ 8 വരെയും മാണു് പ്രാർത്ഥനകൾ നടക്കുന്നത്. :പാസ്റ്ററന്മാരായ സഭാ ശുശ്രുഷകൻ പോൾ സുരേന്ദ്രൻ . ഷൈജു വെളളനാട്, സാം മാവേലിക്കര എന്നിവർ വചനം ശുശ്രുഷിക്കും. പാസ്റ്റർപോൾസുരേന്ദ്രൻ നേതൃത്വം നൽകും.

Leave A Reply

Your email address will not be published.