ഓസ്‌ട്രേലിയ : ലൈഫ് സ്പ്രിങ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഉപവാസ പ്രാർത്ഥന ഇന്ന് സമാപിക്കും.
രാവിലെ പതിനൊന്നിന് ദണ്ഡേനോങ് ബാപ്റ്റിസ്റ്റ് ചർച്ചിലും വൈകിട്ട് ഏഴിന് ബല്ല ബല്ല കമ്മ്യൂണിറ്റി സെന്ററിലുമാണ് പ്രാർത്ഥന. ന്യൂ ഇന്ത്യ ബെൽഗാം ചർച്ച് സീനിയർ പാസ്റ്റർ നൂറുദ്ധീൻ മുല്ല പ്രസംഗിക്കും.

Comments are closed.