Ultimate magazine theme for WordPress.

ഏഴ് ദിന ഉപവാസ പ്രാർത്ഥന

തിരുവല്ല : ശാരോൻ ഫെലോഷിപ്പ് ചർച്ച്, പൊടിയാടിയുടെ ആഭിമുഖ്യത്തിൽ ജൂൺ 26 മുതൽ ഏഴ് ദിന ഉപവാസ പ്രാർത്ഥന നടക്കും. ജൂലൈ 2 വരെ നടക്കുന്ന പ്രാർത്ഥനയിൽ പാസ്റ്റർമാരായ തോമസ്കുട്ടി പത്തനാപുരം, റെജി മാത്യു കോട്ടയം, സോവി മാത്യു തിരുവല്ല, റെജി വർഗീസ് കറുകച്ചാൽ, ബിജു ജോൺ മാവേലിക്കര എന്നിവർ വചനശുശ്രുഷ നിർവഹിക്കും. പാസ്റ്റർ നൈനാൻ കെ. ജോർജ് യോഗങ്ങൾക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് : +91 75589 70007

Leave A Reply

Your email address will not be published.