നൈജീരിയയിൽ വീണ്ടും വൈദികനെ തട്ടിക്കൊണ്ട് പോയി

0 210

അബൂജ : നൈജീരിയയിൽ കിഴക്കൻ സംസ്ഥാനമായ ബെ​​​ന്യൂ​​​വി​​​ലെ ഒ​​​ക്പോ​​​ക സ്ഥലത്തുനിന്നും വൈദികനെ തട്ടിക്കൊണ്ട് പോയി . സെ​​​ന്‍റ് മേ​​​രീ​​​സ് ആ​​​ശു​​​പ​​​ത്രി​​​യു​​​ടെ ചാ​​​പ്ലി​​​നാ​​​യ ഫാ. ​​​മാ​​​ർ​​​ക്ക് ഒ​​​ജോ​​​ട്ടു​​​വി​​​നെയാണ് കഴിഞ്ഞ ദിവസം ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​ പോ​​​യ​​​ത്.
ബോ​​​ക്കോ ഹ​​​റാ​​​മി​​​നെ പോ​​​ലു​​​ള്ള തീ​​​വ്ര​​​വാ​​​ദ സം​​​ഘ​​​ട​​​ന​​​ക​​​ൾ​​​ക്കു സ്വാ​​​ധീ​​​ന​​​മു​​​ള്ള നൈ​​​ജീ​​​രി​​​യി​​​യി​​​ൽ ക്രൈ​​​സ്ത​​​വ​​​ർ ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​തും വൈ​​​ദി​​​ക​​​രെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​ പോ​​​കു​​​ന്ന​​​തും പ​​​തി​​​വു സം​​​ഭ​​​വ​​​മാ​​​യി മാ​​​റി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്.തെ​​​ക്ക​​​ൻ സം​​​സ്ഥാ​​​ന​​​മാ​​​യ അ​​​ബി​​​യാ​​​യി​​​ൽ നിന്ന് ഫാ. ​​​ക്രി​​​സ്റ്റ​​​ഫ​​​ർ ഓ​​​ഗി​​​ഡ, മു​​​സ്‌​​​ലിം ഭൂ​​​രി​​​പ​​​ക്ഷ സം​​​സ്ഥാ​​​ന​​​മാ​​​യ ക​​​ഡു​​​ന​​​യി​​​ൽ​​​ നിന്ന് ഫാ. ​സി​​​ൽ​​​വ​​​സ്റ്റ​​​ർ എ​​​ന്നി​​​വ​​​രെ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോയിരുന്നു.

Leave A Reply

Your email address will not be published.