Ultimate magazine theme for WordPress.

ത്രിദിന ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗവും ഇന്ന് മുതൽ

മാവേലിക്കര : ഐപിസി മാവേലിക്കര ഈസ്റ്റ് ഡിസ്റ്റിക് പ്രയർ & റിവൈവൽ ബോർഡിന്റെ ആഭിമുഖ്യത്തിൽ ത്രിദിന ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗവും ഓഗസ്റ്റ് 10-12 വരെ ചുനക്കര ഐപിസി സിയോൺ ചർച്ചിൽ നടക്കും. പകൽ 10 മുതൽ 1 മണി വരെയും വൈകിട്ട്: 6 മുതൽ 8:30 മണി വരെയും നടക്കുന്ന യോഗങ്ങളിൽ പാസ്റ്റർ തോമസ് ഫിലിപ്പ് (ഐപിസി ഡിസ്ട്രിക്ട് മിനിസ്റ്റർ), പാസ്റ്റർ ബിന്നി ജോൺ (കൊട്ടാരക്കര), പാസ്റ്റർ റോണി എബ്രഹാം (അടൂർ) എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ഷക്കേന മ്യൂസിക്, കായംകുളം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

1 Comment
  1. Suivre Téléphone says

    La surveillance des téléphones portables est un moyen très efficace de vous aider à surveiller l’activité des téléphones portables de vos enfants ou de vos employés. https://www.xtmove.com/fr/how-to-install-spy-app-to-monitor-another-phone-for-free/

Leave A Reply

Your email address will not be published.