ഉപവാസ പ്രാർത്ഥനയും വിടുതൽ ശുശ്രുഷയും

0 163

ഐ.പി.സി താമരശ്ശേരി ഹെബ്രോൺ സഭയുടെ ആഭിമുഖ്യത്തിൽ ഉപവാസ പ്രാർത്ഥനയും വിടുതൽ ശുശ്രുഷയും 6 മുതൽ 8 വരെ ദിവസവും രാവിലെ 10 മുതൽ 1.30 വരെയും വൈകിട്ട് 5.30 മുതൽ 8.30 വരെയും നടക്കും. ഉച്ചക്ക് 2 മണി മുതൽ 3 വരെ മദ്ധ്യസ്ഥ പ്രാർത്ഥനയും ഉണ്ടാകും. പാസ്റ്ററന്മാരായ ബൈജു മാലക്കര, ജിതിൻ മാവേലിക്കര, ജയിംസ് അലക്സാണ്ടർ എന്നിവർ വചന ശുശ്രൂഷകൾ നിർവഹിക്കും. പാസ്റ്റർ ഷാജി മാത്യു ആത്മിയ ശുശ്രൂഷകൾക്ക് നേതൃത്വം വഹിക്കും.

Leave A Reply

Your email address will not be published.