Ultimate magazine theme for WordPress.

ഗുഡ് ന്യൂസ്‌ ഫോർ ഏഷ്യയുടെ ചെയർമാനും, തിരുവനന്തപുരം ഹോളി ക്രോസ്സ് സ്കൂൾ മാനേജ്‌രുമായിരുന്ന ഡോ. പി സി വർഗീസ് നിര്യാതനായി

തിരുവനന്തപുരം: മണ്ണന്തല പാറക്കമണ്ണിൽ വീട്ടിൽ ഹോളി ക്രോസ്സ് സ്കൂൾ മാനേജ്‌രും, ഗുഡ് ന്യൂസ്‌ ഫോർ ഏഷ്യയുടെ ചെയർമാനുമായിരുന്ന ഡോ. പി സി വർഗീസ് നിര്യാതനായി.ഭൗതീക ശരീരം ഇന്ന് വട്ടപ്പാറ ഹോളി ക്രോസ്സ് ഇംഗ്ലീഷ് സ്കൂളിൽ പൊതുധർശനത്തിന് വെക്കുന്നതും തുടർന്ന് വൈകുനേരം 4 മണിക്ക് മണ്ണന്തലയിലെ ഭവനത്തിൽ എത്തിക്കുന്നതും ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം ഏപ്രിൽ 4 ചൊവ്വാഴ്ച്ച രാവിലെ റാന്നിയിലേക്ക് കൊണ്ടുപോകുന്നതും സംസ്കാരം 12 മണിക്ക് റാന്നി ഇടമൺ വാകത്താനം താബോർ മാർത്തോമാ പള്ളിയിൽ വച്ച് നടത്തുന്നതും ആണ്. ഭാര്യ :അന്നമ്മ വര്ഗീസ് (രമണി) മക്കൾ :മോനിക്ക എലിസബേത് വർഗീസ്, മറിയ അച്ചാമ്മ ബിനോയ് . മരുമക്കൾ :ലിജോ തോമസ്, ബിനോയ് ചാക്കോ.

Leave A Reply

Your email address will not be published.