ഫാമിലി വെബിനാർ “കൈവിടരുത് കുടുംബം\”
ദുബായ് : എബനേസർ ഐപിസി യുടെ ആഭിമുഖ്യത്തിൽ ജൂൺ 17 വെള്ളിയാഴ്ച വൈകിട്ട് 7 മുതൽ (യുഎഇ ) ഫാമിലി വെബിനാർ നടക്കും. \’കൈവിടരുത് കുടുംബം’ എന്ന വിഷയത്തിൽ ഡോ. ജെയിംസ് ജോർജ് വെൺമണി മുഖ്യ പ്രഭാഷണം നടത്തും. ഐപിസി യുഎഇ റീജിയൻ വൈസ് പ്രസിഡന്റ് പാസ്റ്റർ കെ വൈ തോമസ് അധ്യക്ഷത വഹിക്കും.
ഊഷ്മളമായ കുടുംബ ബന്ധം (Warm Family Relationship), പേരന്റിങ് അറിയേണ്ടതെല്ലാം (All about Parenting), കുടുംബം ഡിജിറ്റൽ യുഗത്തിൽ (Family in Digital Era) തുടങ്ങിയ വിഷയങ്ങൾ വെബിനാറിൽ ചർച്ച ചെയ്യും.
കൂടുതൽ വിവരങ്ങൾക്ക് : ഷിബു മുള്ളംകാട്ടിൽ (സെക്രട്ടറി)
Email : shiburanni@gmail.com
Zoom Meeting Link
https://us02web.zoom.us/j/86457103824?pwd=KzY2UUhqWVpNK21JbE1xS2wvclY3dz09
Passcode: church