സംസ്ഥാനത്തെ അഞ്ച് ജില്ലകള് നാളെ പോളിംഗ് ബൂത്തിലേക്ക്. ആദ്യ ഘട്ടമായ നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളാണ് പോളിംഗ് ബൂത്തിലേക്ക് എത്തുക. അഞ്ച് ജില്ലകളിലായി 88.66 ലക്ഷം സമ്മദിദായകരാണുള്ളത്. പ്രാദേശിക വിഷയങ്ങള്ക്കൊപ്പം സംസ്ഥാന രാഷ്ട്രീയവും ചര്ച്ചയായ തെരഞ്ഞെടുപ്പില്, മുന്നണികള് ഒരു പോലെ വിജയപ്രതീക്ഷയിലാണ്. ഇന്ന് നിശബ്ദ പ്രചാരണമാണ്. വോട്ടര്മാരെ നേരില് കണ്ട്അവസാനവട്ട വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാര്ത്ഥികള്. പോളിംഗ്ബൂത്തുകള് ഇന്ന് സജ്ജമാകും. തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണവും ഇന്ന് നടക്കും
Sign in
Sign in
Recover your password.
A password will be e-mailed to you.