അഭിനന്ദനങ്ങൾ
അടിമാലി:ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരളാ റീജിയൻ അടിമാലി സെൻ്റർ മിനിസ്റ്ററും ഹൈറേഞ്ച് മേഖല ഡയറക്ടറുമായ പാ.കെ.പി.പാപ്പച്ചൻ്റെ മകൾ അഡ്വ.സോനമോൾ കെ.പി. ഇന്നലെ (24.7.2022) കേരള ഹൈക്കോടതിയിൽ അഡ്വക്കേറ്റായി എൻട്രോൾ ചെയ്തു.. വാഗമൺ സ്വദേശിയായ ദൈവദാസൻ ഇപ്പോൾ മന്നാംകണ്ടം സഭാ ശ്രുശ്രൂഷകനാണ്. സോനാമോൾക്കു ക്രിസ്ത്യൻ ലൈവ് മീഡിയയുടെ അഭിനന്ദനങ്ങൾ.