Ultimate magazine theme for WordPress.

ബെൽഫാസ്റ്റിൽ ക്രിസ്തീയ സംഗീത സംഗമം

ബെൽഫാസ്റ്റ് : ബെഥേൽ എജി ചർച്ചിന്റെ ആഭിമുഖ്യത്തിൽ  ഒക്ടോബർ 28 ന് ബെൽഫാസ്റ്റിൽ ക്രിസ്തീയ സംഗീത സംഗമം നടക്കും. പാ. ലോർഡ്‌സൺ ആന്റണിയുടെ നേതൃത്വത്തിൽ ബെഥേൽ എ.ജി. ചർച്ച് ക്വയർ ഗാനങ്ങൾ ആലപിക്കും. പാ. ഡെന്നി ജോൺ നേതൃത്വം നൽകും.

Leave A Reply

Your email address will not be published.