ബെൽഫാസ്റ്റിൽ ക്രിസ്തീയ സംഗീത സംഗമം ChristianNews On Oct 19, 2024 135 ബെൽഫാസ്റ്റ് : ബെഥേൽ എജി ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 28 ന് ബെൽഫാസ്റ്റിൽ ക്രിസ്തീയ സംഗീത സംഗമം നടക്കും. പാ. ലോർഡ്‌സൺ ആന്റണിയുടെ നേതൃത്വത്തിൽ ബെഥേൽ എ.ജി. ചർച്ച് ക്വയർ ഗാനങ്ങൾ ആലപിക്കും. പാ. ഡെന്നി ജോൺ നേതൃത്വം നൽകും. 135 Share
Comments are closed.