തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ പുത്രിക സംഘടനയായ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (CEM) 2026-2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജൂൺ 13 ശനിയാഴ്ച തിരുവല്ല ശാരോനിൽ നടന്ന ജനറൽ ബോഡി യോഗത്തിലാണ് പുതിയ നേതൃത്വത്തെ നിശ്ചയിച്ചത്.
പുതിയ ഭാരവാഹികളായി പാസ്റ്റർ വിൻസെന്റ് മാത്യു (ജനറൽ പ്രസിഡന്റ്), പാസ്റ്റർ സാബു യോഹന്നാൻ (സീനിയർ വൈസ് പ്രസിഡന്റ്), സന്തോഷ് കൊട്ടാരം (ജൂനിയർ വൈസ് പ്രസിഡന്റ്), പാസ്റ്റർ വി.എസ്. പോൾസൺ (ജനറൽ സെക്രട്ടറി), ബോബി മാത്യു (ജനറൽ ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
കമ്മിറ്റി അംഗങ്ങളായി പാസ്റ്റർ ജോൺ പി. തോമസ്, പാസ്റ്റർ എൽദോസ് കുര്യാക്കോസ്, പാസ്റ്റർ നിജു ബേബി, പാസ്റ്റർ സാം ആന്റണി, പാസ്റ്റർ ഷിബു ഇ.എൽ, പാസ്റ്റർ പ്രവീൺകുമാർ, പാസ്റ്റർ സാജൻ പി. സി, ഇമ്മാനുവേൽ എം. എം എന്നിവരെയാണ് തിരഞ്ഞെടുത്തത്.

Comments are closed.