Ultimate magazine theme for WordPress.
Browsing Category

KERALA

കുവൈറ്റിൽ നിന്നും ചികിത്സയ്ക്കായി നാട്ടിലേക്ക് പോയ മലയാളി നഴ്സ് നിര്യാതയായി.

പത്തനംതിട്ട കൂടൽ നെടുമൺകാവ് താവളത്തിൽ കിഴക്കേതിൽ ശ്രീ ബിജു ഡാനിയേലിൻറെ ഭാര്യ ആശാ മാത്യുവാണ് (39 വയസ്സ്) കൊച്ചിയിലെ സ്വകാര്യ…

ശ്രീ ബിനു മാത്യു ദുബൈയിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു.

പുനലൂർ മുട്ടക്കുന്നിൽ തെക്കെ ചരുവിൽ ശ്രീ എം വി മാത്യുവിൻ്റെയും ശ്രീമതി മറിയാമ്മ മാത്യുവിൻ്റെയും മകൻ ശ്രീ ബിനു മാത്യു (39 വയസ്സ് )…

കുവൈറ്റിൽ മലയാളി മെയിൽ നഴ്‌സ്‌ ഹൃദയാഘാതം മൂലം മരണമടഞ്ഞു.

കോട്ടയം കുറവിലങ്ങാട് സ്വദേശി കൊച്ചിതറ വീട്ടിൽ ശ്രീ ആൽവിൻ അന്റോയാണ് (32 വയസ്സ്) ഏപ്രിൽ 14 ബുധനാഴ്ച്ച ഹൃദയാഘാതം മൂലം മരണമടഞ്ഞത്.

ഹ്യൂസ്റ്റൺ ട്രൂ ലൈറ്റ് ക്രിസ്ത്യൻ അസംബ്ലി സഭാംഗം ശ്രീ ബാബു ഒ നാട്ടിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു

കൊട്ടാരക്കര നെല്ലിക്കുന്നം തൊമ്മാന്റഴികത്ത് ശ്രീ ബാബു ഒ (65 വയസ്സ് ) ഹ്യുസ്റ്റണിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. ഹ്യൂസ്റ്റൺ ട്രൂ…

ഗുജറാത്തിൽ കോവിഡ് ബാധിച്ച് പാസ്റ്റർ നിത്യതയിൽ ചേർക്കപ്പെട്ടു.

അസംബ്ലിസ് ഓഫ് ഗോഡ് ജീവരാജ് പാർക്ക്‌ സഭാ സ്ഥാപകനും, തൃശ്ശൂർ സ്വദേശിയുമായ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ കെ ജി എബ്രഹാമാണ് (68…