പലായനം ചെയ്ത ഇരുനൂറോളം ക്രിസ്ത്യന്‍ കുടുംബങ്ങള്‍ പുതുജീവിതം ആഗ്രഹിച്ച് മൊസൂളിലേക്ക് മടങ്ങുന്നു Nov 13, 2020 മൊസൂള്‍: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ മതപീഡനത്തെ തുടര്‍ന്ന്‍ ഇറാഖിലെ മൊസൂളില്‍ നിന്നും നിനവേ മേഖലയിലെ മറ്റ്…
ബഹറിൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽഖലീഫ അന്തരിച്ചു . Nov 11, 2020 മനാമ : ബഹ്റൈൻ പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ അന്തരിച്ചു . അമേരിക്കിൽ ചികിൽസയിലായിരുന്നു . ബഹ്റൈനിൽ ഒരാഴ്ച ദുഃഖാചരണം…
സസ്പെൻസ് ത്രില്ലറിന് തിര ശീല ; ജോ ബെഡൻ അമേ രിക്കൻ പ്രസിഡന്റ് , ചരിത്രം രചിച്ച് കമല Nov 7, 2020 വാഷിംഗ്ടൺ ഡിസി : അഞ്ച് ദിവസം ലോകത്തെയാകെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ ശേഷം ജോസഫ് റോബിനെറ്റ് ബെഡൻ ജൂ ണിയർ എന്ന ജോ ബഡൻ ( 78 )…
ക്യൂബയിൽ ഏ.ജി. ആരാധനാലയം പൊളിച്ചു മാറ്റി, ചർച്ച് തകർക്കുന്ന ലൈവ് സ്ട്രീം ചെയ്ത ഒരു പാസ്റ്ററെ… Nov 4, 2020 ക്യൂബയിൽ ഏ.ജി. ആരാധനാലയം പൊളിച്ചു മാറ്റി, പാസ്റ്ററെ അറസ്റ്റു ചെയ്തു സാന്റിയാഗോ ഡി ക്യൂബ: ചില വർഷങ്ങളായി ക്യൂബൻ ഭരണകൂടത്തിന്റെ…
ഫ്രാൻസിലെ ക്രിസ്ത്യൻ പള്ളിക്കു സമീപം ആക്രമണത്തിൽ സ്ത്രീ ശിരഛേദം ചെയ്ത നിലയിൽ, മൂന്ന് പേർ… Oct 29, 2020 പാരീസ്: അധ്യാപകന്റെ കൊലപാതകത്തിന് ആഴ്‌ചകൾക്കുള്ളിൽ ഫ്രഞ്ച് നഗരമായ നൈസിൽ മറ്റൊരു തീവ്രവാദി ആക്രമണം.നിരവധി പേർക്ക് പരിക്കേറ്റു,…
ട്രംപിന്റെ തിരഞ്ഞെടുപ്പു തന്ത്രങ്ങൾ മെനയുന്ന സംഘത്തിൽ തിരുവല്ലക്കാരനും Oct 27, 2020 ട്രംപിന്റെ തിരഞ്ഞെടുപ്പു തന്ത്രങ്ങൾ മെനയുന്ന സംഘത്തിൽ കുമ്പനാട്ടുകാരനും നവംബർ മൂന്നിനു നടക്കുന്ന യുഎസ് പ്രസിഡന്റ്…
ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ്ജ് നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച് സന്ദർശിച്ചു. Oct 26, 2020 ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ്ജ് നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച് സന്ദർശിച്ചു. കുവൈത്ത്‌സിറ്റി: കുവൈറ്റിലെ ഇന്ത്യന്‍ സ്ഥാനപതി സിബി…
പോളിഷ് കെട്ടിടത്തില്‍ ജോണ്‍ പോള്‍ രണ്ടാമന്റെ പടുകൂറ്റന്‍ ചുവര്‍ചിത്രം Oct 23, 2020 സ്റ്റാലോവവോള:രണ്ടരപതിറ്റാണ്ടിലധികം ആഗോള കത്തോലിക്കാ സഭയെ നയിച്ച വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ നൂറാം…
മാനുഷിക സഹായത്തിനുള്ള പ്രവേശനം നിഷേധിക്കുന്നത് ഇറാഖ് സർക്കാർ തുടരുന്നു Oct 22, 2020 നിനെവെ: ഇറാഖിൽ ദേശീയ പ്രവേശന അംഗീകാരം സർക്കാരിതര സംഘടനകൾക്ക് (എൻജിഒകൾ) തുടർന്നും ലഭിച്ചിട്ടില്ലെന്ന് ഐക്യരാഷ്ട്ര ഓഫീസ് ഫോർ…
ഹൗസ് ചർച്ച് ആരാധനയ്ക്ക് വേദിനൽകിയതിന് ഹോട്ടലിനു വൻപിഴ ഈടാക്കി ചൈന Oct 22, 2020 ഫ്യൂജിയാൻ : ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി (CCP) സർക്കാർ അനുമതിയുള്ള മുന്ന് സ്വയം സഭകളിലൂടെ ക്രിസ്തുമതം നിയന്ത്രിക്കാൻ…