Ultimate magazine theme for WordPress.

ഫ്രാൻസിലെ ക്രിസ്ത്യൻ പള്ളിക്കു സമീപം ആക്രമണത്തിൽ സ്ത്രീ ശിരഛേദം ചെയ്ത നിലയിൽ, മൂന്ന് പേർ കൊല്ലപ്പെട്ട

പാരീസ്: അധ്യാപകന്റെ കൊലപാതകത്തിന് ആഴ്‌ചകൾക്കുള്ളിൽ ഫ്രഞ്ച് നഗരമായ നൈസിൽ മറ്റൊരു തീവ്രവാദി ആക്രമണം.നിരവധി പേർക്ക് പരിക്കേറ്റു, മൂന്ന് പേർ കൊല്ലപ്പെട്ടു.

വ്യാഴാഴ്ച രാവിലെ നോട്രാ- ഡാം ബസിലിക്കകയിൽ
ഒരു സ്ത്രീയെ കത്തികൊണ്ട് ശിരഛേദം ചെയ്തതായും മറ്റ് രണ്ട് പേരെ കൊലപ്പെടുത്തിയതായും റിപ്പോർട്ടുകൾ പറയുന്നു. ആക്രമണകാരിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആക്രമണം ഭീകര പ്രവർത്തനമാണന്നു നിസ് മേയർ അറിയിച്ചു.അക്രമണത്തെക്കുറിച്ചു അന്വേഷണം ആരംഭിച്ചു

Leave A Reply

Your email address will not be published.